omana

കണ്ണനല്ലൂർ: മുട്ടയ്ക്കാവ് സി.എസ് നിവാസിൽ സുരേന്ദ്രന്റെ ഭാര്യ ഓമന (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുൻപ് വീട്ടുവളപ്പിൽ. മക്കൾ: ഷാൻ (മസ്കറ്റ്), ഷിജൻ (യൂനുസ് കോളേജ്, പള്ളിമുക്ക്). മരുമക്കൾ: പി. ദിവ്യാ ദാസ്, എ.എസ്. ജീതു.