
കടയ്ക്കൽ: കുറ്റിക്കാട് കളീലഴികത് വീട്ടിൽ പരേതനായ കാർത്തികേയന്റ ഭാര്യ മാലതി (രാധ-75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പുനലൂർ ക്രിമറ്റോറിയത്തിൽ. മക്കൾ: പരേതനായ ശിവപ്രസാദ്, പ്രകാശ്, പ്രശോഭിനി. മരുമക്കൾ: അജയകുമാർ (സീനിയർ ടെറിട്ടറി ഓഫീസർ കേരളകൗമുദി ഫ്ലാഷ്, കൊല്ലം) അനിത, രമ്യ. സഞ്ചയനം 19ന് രാവിലെ 9ന്.