മങ്ങാട്: വടക്കടത്തു വീട്ടിൽ പി. ശ്രീധരൻ പിള്ള (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: രാധാകൃഷ്ണ പിള്ള, ഗീതാമണി, സീതമ്മ. മരുമക്കൾ: പ്രസന്നകുമാരി, സുദർശനൻ പിള്ള, രാജു.