photo

ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ചടങ്ങുകൾ മാത്രമായതോടെ ജീവിതം വഴിമുട്ടിയ ആയിരങ്ങളിൽ ചെണ്ടവാദ്യ കലാകാരന്മാരുമുണ്ട്. കഴിഞ്ഞ ആറുമാസക്കാലമായി ഇവരുടെ വരുമാനം നിലച്ചിട്ട്. കേൾക്കാം അവരുടെ അതിജീവനത്തിന്റെ കഥ

വീഡിയോ - ഡി. രാഹുൽ