കുണ്ടറ: പഴങ്ങാലം തിരുവാതിരയിൽ അനിൽ കുമാറിന്റെ ഭാര്യ മിനിമോൾ (43) നിര്യാതയായി. മക്കൾ: ആതിര അനിൽ, അജയ് അനിൽ. സഞ്ചയനം 18ന് രാവിലെ 7ന്.