
ഉമയനല്ലൂർ: വടക്കുംകര കിഴക്ക് ഇടയില മാമ്പഴത്തുവിള വീട്ടിൽ പരേതനായ മൈതീൻ കുഞ്ഞിന്റെ ഭാര്യ ആസിയ ഉമ്മാൾ (83) നിര്യാതയായി. മക്കൾ: ഫാത്തിമുത്ത്, ആരിഫാബീവി, തങ്ങൾ കുഞ്ഞ്, ജലീലാബീവി, റംലബീവി, പരേതയായ സുബേറത്ത്, അമീർഖാൻ (സൗദി അറേബ്യ). മരുമക്കൾ: പരേതനായ ബഷീർ കുട്ടി, അബ്ദുൾ അസീസ്, ഷഹുബാനത്ത്, സലാഹുദീൻ മുസലിയാർ, അബ്ദുൾ റഷീദ്, നവാബുദീൻ മുസലിയാർ, അനീജ.