
പുനലൂർ: മാത്ര കൊല്ലനഴികത്ത് വീട്ടിൽ സി. അർജ്ജുനൻപിള്ള (84) നിര്യാതനായി. ഭാര്യ: മീനാക്ഷിഅമ്മ. മക്കൾ: ലതികകുമാരി, വിജയകുമാർ, വിനയകുമാർ, ലേഖകുമാരി. മരുമക്കൾ: സുരേഷ്നായർ, രഞ്ജിനി, ദിവ്യ, രാജീവ്പിള്ള.