
പുനലൂർ: വെഞ്ചേമ്പ് കരിമ്പുഴിക്കാട്ട് തെക്കേക്കര വീട്ടിൽ കെ. വാസുവിന്റെ (റിട്ട. അദ്ധ്യാപകൻ) മകൻ ബിജു.കെ. പ്രകാശ് (57, സേതു, റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സ്വപ്ന. മക്കൾ: അനുജിത്, ദിവ്യ.