മുഖത്തല: കുറുമണ്ണയിൽ രഞ്ജിത്ത് ഭവനിൽ രാധാകൃഷ്ണപിള്ള (58) നിര്യാതനായി. ഭാര്യ: രാധാകുമാരിഅമ്മ. മക്കൾ: രഞ്ജിത്ത്, രമ്യ. മരുമക്കൾ: ആതിര, സുരേഷ്.