കൊല്ലം: തെക്കേവിള ലീലായത്തിൽ വാസുദേവൻ (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അജിത, അനിത, സജിത. മരുമക്കൾ: ശ്രീകുമാർ, ശിവശങ്കരൻ, ഷാജി. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 8ന്.