
കിഴക്കേ കല്ലട: കൊടുവിള ഊറയ്ക്കൽ വീട്ടിൽ പരേതനായ മധുസൂദനന്റെ (എക്സ്. എയർ ഫോഴ്സ്) ഭാര്യ ലീലാവതി (79) നിര്യാതയായി. മക്കൾ: അനിൽകുമാർ, ബാബു, ജയമോഹൻ. മരുമക്കൾ: ഇന്ദിര, ശ്രീജ, ബാബു, ശ്രീജ ജയൻ. സഞ്ചയനം 18ന് രാവിലെ 8ന്.