
പട്ടാഴി: കന്നിമേൽ തേരിയിൽ വടക്കേ മാങ്കോട്ടുവിള വീട്ടിൽ കെ. ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ലളിതകുമാരിഅമ്മ. മക്കൾ: എൽ. മിനി (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ പട്ടാഴി), എൽ. മഞ്ചു (വാണിജ്യ നികുതി വകുപ്പ്, കൊട്ടാരക്കര). മരുമക്കൾ: ബി. സന്തോഷ് കുമാർ (വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ പോരേടം), എസ്. സന്തോഷ് കുമാർ (എ.എസ്.ഐ കൊടുമൺ പൊലീസ് സ്റ്റേഷൻ).