കുണ്ടറ: നല്ലില പഴങ്ങാലം കല്ലുവിള വീട്ടിൽ പി. നെൽസൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: എസ്തർ. മക്കൾ: എൽസി, വിൽസി, വിൽസൻ. മരുമക്കൾ: മനു, സുനിൽ, ആശ.