കുണ്ടറ: കൊറ്റങ്കര മാമ്മൂട് മഹാലക്ഷ്മിയിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ ശാരദാമ്മ (80) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, രാജേന്ദ്രൻ, ഭുവനേന്ദ്രൻ, ചന്ദ്രലേഖ, പ്രേമേന്ദ്രൻ. മരുമക്കൾ: സി.വി. രഘുനാഥൻ, ലൈലാമണി, സരസ്വതി, അമ്പിളി, പ്രീത.