തേവലക്കര: അരിനല്ലൂർ കളീലിൽ വടക്കതിൽ (രാജേഷ് ഭവനം) രാജേന്ദ്രൻപിള്ള (64) നിര്യാതനായി. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: രാജേഷ് കുമാർ, രാധികാദേവി. മരുമക്കൾ: രജനി, കെ. ലാൽ. സഞ്ചയനം 19ന് രാവിലെ 8ന്.