
പരവൂർ: കോട്ടപ്പുറം ശ്രീനിവാസിൽ (പേരില്ലാത്തഴികം) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ എൽ. സുഭദ്രഇട്ടിഅമ്മ (71) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീദേവി, ശ്രീകല, ശ്രീലേഖ. മരുമക്കൾ: പി. ജയചന്ദ്രൻപിള്ള, അശോക്. ബി. പിള്ള, ജെ. വിജയൻപിള്ള, എസ്. ചന്ദ്രൻപിള്ള. സഞ്ചയനം 19ന് രാവിലെ 9ന്.