
പരവൂർ: പൂക്കുളം ഭവാനിമന്ദിരത്തിൽ ജി. വാസുപിള്ള (88) നിര്യാതനായി. ഭാര്യ: ഭവാനിഅമ്മ. മക്കൾ: ശശിധരൻപിള്ള, ഗോപിനാഥൻപിള്ള, ചന്ദ്രൻപിള്ള, മോഹനൻപിള്ള, ലളിതമ്മ, ബേബി, അമ്മിണി, അമ്പിളി. മരുമക്കൾ: കുമാരി, ബീന, സിന്ധു, ശാലിനി, രവീന്ദ്രൻപിള്ള, സിദ്ധാർത്ഥൻ, റോജി, ജയപ്രകാശ്.