കടയ്ക്കൽ: നിലമേൽ മിഷ്യൻകുന്ന് ഉത്രാടത്തിൽ വത്സലന്റെ ഭാര്യ എം. ഷൈലജ (60) നിര്യാതയായി. മക്കൾ: ഷാനി, ഷാൻ. മരുമക്കൾ: ലാൽകുമാർ, പ്രിജി. സഞ്ചയനം 18ന് രാവിലെ 8.30ന്.