പുത്തൂർ: കോട്ടാത്തല പടിഞ്ഞാറ് കുഴിവിള മേലതിൽ വീട്ടിൽ സോമരാജൻ (69) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പരേതയായ സ്നേഹ, പ്രീജ. മരുമകൻ: സരിൻ പണിക്കർ. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.