
പുത്തൂർ: വിരമിച്ച അദ്ധ്യാപകൻ പൂവറ്റൂർ പടിഞ്ഞാറ് മഠത്തിലഴികത്ത് വീട്ടിൽ പൂവറ്റൂർ ഗംഗാധരൻ നായരുടെ ഭാര്യ ജെ. തങ്കമ്മ (റിട്ട. പ്രഥമാദ്ധ്യാപിക, ഗവ. എൽ.പി.എസ്, മാവടി -85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ജി. സതീഷ് കുമാർ (റിട്ട. തപാൽ വകപ്പ്), സുരേഷ് കുമാർ, ജയകുമാർ (വിമുക്തഭടൻ), ജയശ്രീ, ഗിരീഷ് കുമാർ, രാജീവ് കുമാർ. മരുമക്കൾ: വത്സലാകുമാരി അമ്മ, സുധാകുമാരി, ലതാകുമാരി, പരേതനായ നാരായണൻ നായർ, വിനിത, രഞ്ജിനി.