
പത്തനാപുരം: മേലില കിഴക്ക് കൊച്ചുവിള പടിഞ്ഞാറ്റേതിൽ ജി. തങ്കച്ചന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, സാലി, ബിജു, ഗ്രേസി, ഷീബ. മരുമക്കൾ: ജെസി, അലക്സ്, ആശ, അജി, സജി.