
കൊട്ടിയം: തഴുത്തല പുന്നവിള പുത്തൻവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ സുഭദ്ര (87) നിര്യാതയായി. മക്കൾ: സുലേഖ, പരേതനായ അജയകുമാർ, ശ്രീകുമാർ, ജയകുമാർ, ശ്രീലേഖ, മിനി, ജയലേഖ. മരുമക്കൾ: ഗോപാലകൃഷ്ണൻ, പ്രേംകുമാർ, ഗൗതമൻ, പരേതനായ രമേശൻ, മിനി, ചന്ദ്രിക, റീബ. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 8ന്.