
മൺറോത്തുരുത്ത്: നെന്മേനി മണത്തറ വീട്ടിൽ പരേതരായ സെബാസ്റ്റ്യന്റെയും വിക്ടോറിയയുടെയും മകൾ ജനോവ (അമ്മിണി, 80) നിര്യാതയായി. സഹോദരങ്ങൾ: തങ്കമ്മ, ബെസിയമ്മ, ശോശാമ്മ (മൂവരും തമിഴ്നാട് പട്ടുക്കോട്ട), ഡോളി (മന്ത്രി മേഴ്സിക്കുട്ടി അമ്മയുടെ മാതാവ്), ജെസി അൽഫോൺസ് (ക്യു.എസ്.എസ്.എസ് കൊല്ലം), രത്നമ്മ (ആലപ്പുഴ), പുഷ്പമ്മ (വെളിച്ചിക്കാല,നെടുമ്പന), പരേതരായ ആനിയമ്മ, രാജു.