devayani-92

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കൊച്ചയ്യത്ത് പരേതനായ തങ്കപ്പന്റെ ഭാര്യ ദേവയാനി (92) നിര്യാതയായി. മക്കൾ: സുജാത, വിജയമ്മ, ശശി (പ്രസിഡന്റ്, മരുതൂർകുളങ്ങര കെെത്തറി സഹകരണ സംഘം), ബേബി, പരേതനായ മോഹനൻ. മരുമക്കൾ: നടരാജൻ, രമണി, പത്മാവതി, സുജാത.