പൂയപ്പള്ളി: പാണയം പാറവിളവീട്ടിൽ എൻ. സദാശിവൻ (76) നിര്യാതനായി. ഭാര്യ: എൻ. ശാന്തകുമാരി. മക്കൾ: സിന്ധു, പരേതനായ ഷിബു, ഷിബിജ. മരുമക്കൾ: കെ. ബിനു, കെ. സജു.