
കരുനാഗപ്പള്ളി: തഴവ കടത്തൂർ വിജയലക്ഷ്മി ഭവനത്തിൽ (കല്ലേലിൽ) ഭാസ്കരപിള്ള (79) നിര്യാതനായി. ഭാര്യ: സരളാഭായി. മക്കൾ: സജു, വിജയലക്ഷ്മി, സീതാലക്ഷ്മി, ശ്രീലക്ഷ്മി. മരുമക്കൾ: സേതുലക്ഷ്മി, അനിക്കുട്ടൻ, സജി, പ്രമോദ്. സഞ്ചയനം 22ന് രാവിലെ 8ന്.