
പത്തനാപുരം: നടുക്കുന്ന് മാമ്മൂട് മുകളിലഴികത്ത് വീട്ടിൽ രാഘവൻപിള്ള (90) നിര്യാതനായി. ഭാര്യ: പരേതയായ ഭാരതിഅമ്മ. മക്കൾ: വൽസല, പരേതനായ പ്രഭാകരൻപിള്ള, ഓമനക്കുട്ടൻപിള്ള, പ്രഭാകുട്ടൻപിള്ള, പരേതയായ അജിത, ബാലകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ സോമശേഖരൻപിള്ള, ശോഭന, ഇന്ദിരാദേവി, ലത, രാജൻപിള്ള, സുനിത. സഞ്ചയനം 22ന് രാവിലെ 8ന്.