
ഐവർകാല: നടുവിൽ തച്ചാലുംമൂട് പരേതനായ ശങ്കുആചാരിയുടെ ഭാര്യ കാർത്ത്യായനി (95) നിര്യാതയായി. മക്കൾ: അംബുജാക്ഷി, പൊന്നമ്മ, രത്നമ്മ, ലീല, ഇന്ദിര, ശാന്ത, സുധാകരൻ, പരേതനായ ശ്രീധരൻ. മരുമക്കൾ: സുമതി, ശിവദാസൻ, സതികുമാർ, കൃഷ്ണൻകുട്ടി, മണിയൻ, ലത, പരേതരായ സുകുമാരൻ, സുകുമാരൻ. സഞ്ചയനം 21ന് രാവിലെ 8ന്.