
ഐവർകാല: നടുവിൽ പടപ്പൻ പ്ലാവിള വീട്ടിൽ പരേതനായ എൻ. നാരായണൻ നായരുടെ ഭാര്യ കെ. കമലാക്ഷിഅമ്മ (94) നിര്യാതയായി. മക്കൾ: മുരളീധരൻ നായർ, ശശിധരൻ നായർ, രമണിക്കുട്ടിഅമ്മ, സുധാകരൻ നായർ, ഇന്ദിരാഭായി, രേണുകാകുമാരി, ലതികാകുമാരി, നന്ദകുമാർ. മരുമക്കൾ: ശാരദക്കുട്ടിഅമ്മ, സീമ, ചന്ദ്രശേഖരൻ നായർ, ശ്രീലത, പരേതനായ കുട്ടപ്പൻ നായർ, സുരേന്ദ്രൻ ഉണ്ണിത്താൻ, മാധവൻകുട്ടിനായർ, ലത. സഞ്ചയനം 23ന്.