susheela-84

കുണ്ടറ: ചന്ദനത്തോപ്പ് സുശീല ഹൗസിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സുശീല (84) നിര്യാതയായി. മക്കൾ: സജീവ്, അനിൽ, ലത, അമ്പിളി. മരുമക്കൾ: ഗിരിജ, സുശീല, പരേതനായ വിജയൻ, ശിവദാസൻ.