ചാത്തന്നൂർ: ഉളിയനാട് ബിന്ദു വിലാസത്തിൽ ജയസിംഹൻ ( 62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി. മക്കൾ: ബിന്ദു, സിന്ധു, വിഷ്ണു. മരുമക്കൾ: ബിജു, സുരാജ്.