
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ 65 എഫ് ശ്രീധരമന്ദിരത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജെ. പൊന്നമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: വസന്തകുമാരി, ലാൽമോഹൻ, സന്തോഷ്ലാൽ. മരുമക്കൾ: രാജേന്ദ്രബാബു, ഉഷാകുമാരി, ജ്യോതിമോൾ.