chandrika-78

ഓ​ച്ചി​റ: പ്ര​യാർ വ​ട​ക്ക് പു​ലി​യ​ന​മു​റി​യിൽ മൃ​ത്യു​ഞ്​ജ​യ​ന്റെ ഭാ​ര്യ ച​ന്ദ്രി​ക (78) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന്. മ​ക്കൾ: വിൽ​സൺ ലാൽ (​കേ​ര​ള ബാ​ങ്ക്, തി​രു​വ​ന​ന്ത​പു​രം​), നി​ക്‌​സൺ ലാൽ (​റെ​യിൽ​വേ സ്റ്റേ​ഷൻ സൂ​പ്ര​ണ്ട്, ഓ​ച്ചി​റ), സു​ജ, സു​നി​ജ (അ​ദ്ധ്യാപി​ക, വെ​ളി​യം എൽ.​പി​.ജി സ്​കൂൾ). മ​രു​മ​ക്കൾ: രേ​ഖ (പ്ര​ഥ​മാ​ദ്ധ്യാ​പി​ക, പ്ര​യാർ കെ.എൻ.എം യു.​പി സ്​കൂൾ), രാ​ജ​ശ്രീ ലാൽ (​അ​ദ്ധ്യാ​പി​ക), വി​നോ​ദ് കു​മാർ (​റെ​യിൽ​വേ), റെ​ക്‌​സ്. ജി.ദാ​സ് (മാ​നേ​ജർ, വെ​ളി​യം എൽ​.പി​.ജി സ്​കൂൾ).