തൊടിയൂർ: കല്ലേലിഭാഗം (പൊന്മന) കൊച്ചുതറയിൽ ആനന്ദൻ (87) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി. മക്കൾ: സുദർശനൻ, സുധ, സുരേഷ്, സുനിത. മരുമക്കൾ: അംബിക, സോമൻ, പ്രദീന, പ്രകാശ്. സഞ്ചയനം 20ന് രാവിലെ 8ന്.