പന്മന: പുത്തൻചന്ത നടുവത്തുചേരി അമ്പാടിയിൽ ഗോപാലകൃഷ്ണന്റെ ഭാര്യ തങ്കമണി (67) നിര്യാതയായി. മക്കൾ: അജിത്ത്കുമാർ, ബൈജു (സന്തോഷ്), മനോജ്, അനീഷ്. മരുമക്കൾ: ഹരിത (സരിത), രഞ്ജിനി, ഷീബ, സുജി. സഞ്ചയനം നാളെ രാവിലെ 7ന്.