
പന്മന: കളരി പരപ്പാടിൽ വീട്ടിൽ പരേതനായ ചന്ദ്രൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (83) നിര്യാതയായി. മക്കൾ: വിജയലക്ഷ്മിഅമ്മ, മോഹനൻപിള്ള, രമ, രാജു, സന്തോഷ്, പ്രദീപ്. മരുമക്കൾ: ശശിധരൻപിള്ള, ലളിത കുമാരി, പരേതനായ മധുസൂദനൻപിള്ള, ഗീത, ഫെമി, ഷൈജ. സഞ്ചയനം 22ന് രാവിലെ 8ന്.