കരുനാഗപ്പള്ളി: അയണിവേലികുളങ്ങര വടക്ക് കുറ്റിയിലയ്യത്ത് കിഴക്കതിൽ പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: വിജയമ്മ, വത്സല, രാജു. മരുമക്കൾ: ബാബു, കാർത്തികേയൻ, ഗിരിജ. സഞ്ചയനം 22ന് രാവിലെ 8ന്.