പന്മന: മടപ്പള്ളി ബംഗ്ലാവിൽ പടിറ്റതിൽ രവീന്ദ്രൻ (64) നിര്യാതനായി. മക്കൾ: പരേതനായ വിനോദ്, ബിജു, ബിന്ദു. മരുമകൻ: സുരേഷ്.