പരവൂർ: പോളച്ചിറ ഒഴുകുപാറ പ്ലാവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സരോജിനി (92) നിര്യാതയായി. മക്കൾ: അംബിക, അമ്പിളി. മരുമക്കൾ: മോഹനൻ (പണിക്കർ), അനിത. സഞ്ചയനം 20ന് രാവിലെ 7ന്.