പരവൂർ: പൂതക്കുളം ഇടയാടി ദേവീസദനത്തിൽ കെ.എസ്. പിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ സരളാദേവിഅമ്മ. മക്കൾ: സുജാത, പരേതനായ അരുളീധരൻ നായർ, സജീവ്, ബേബി, അമ്പിളി. സഞ്ചയനം 21ന് രാവിലെ 8ന്.