
അഞ്ചാലുംമൂട്: കുപ്പണ വെട്ടത്ത് കേശവ നിവാസിൽ പരേതനായ വാമദേവന്റെ ഭാര്യ ഇന്ദിര ദേവൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് കുമാർ, പ്രൊഫ. പ്രദീപ് കുമാർ, അനൂപ് കുമാർ, അഡ്വ. അജിത്ത് കുമാർ, രാജേഷ് കുമാർ, രഞ്ജിത്ത് കുമാർ. മരുമക്കൾ: സുരാബാല സുരേഷ്, ബീന പ്രദീപ്, സുജ അനൂപ്, ബിന്ദു അജിത്ത്, മഞ്ജു രാജേഷ്, നിഷ രഞ്ജിത്ത്.