കൊല്ലം: തൃക്കടവൂർ കുരീപ്പുഴ ആക്കൽ തെക്കതിൽ (ഹെൽത്ത് സെന്റർ നഗർ-93) പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (81) നിര്യാതയായി. മക്കൾ: രത്നമ്മ, കുഞ്ഞുമോൻ, ശശിധരൻ, ഗിരിജ. മരുമക്കൾ: പുരുഷോത്തമൻ, പ്രദീപ്, സ്വർണമ്മ, സതീശൻ.