കൊട്ടിയം: കുഴിയാലയിൽ വീട്ടിൽ പരേതനായ അബ്ദുൽഖാദറിന്റെ ഭാര്യ ഹാജരുമാൾ (90) നിര്യാതയായി. മകൻ: ഹുമയൂൺ. മരുമകൾ: ശഹ്ബാനത്തു.