sandhakumar-s-j-48

കൊ​ല്ലം: ക​രി​ക്കോ​ട് ടി.കെ.എം.സി. ഇ​ലി​പ്പ​ക്കോ​ണ​ത്ത് മാ​റ​നാ​ട്ട് വീ​ട്ടിൽ പ​രേ​ത​രാ​യ ജ​നാർ​ദ്ദ​നൻ​പി​ള്ള​യു​ടെ​യും (റെ​യിൽ​വേ ചീ​ഫ് ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷൻ ഇൻ​സ്‌​പെ​ക്ടർ) ശാ​ന്ത​മ്മ​യു​ടെ​യും (ഹെ​ഡ് ന​ഴ്‌​സ്, ഇ.എ​സ്.ഐ ആ​ശു​പ​ത്രി) മ​കൻ എ​സ്.ജെ. ശാ​ന്ത​കു​മാർ (48,​ എ​സ് ആൻ​ഡ് ടി ഓ​ഫീ​സ് സൂ​പ്ര​ണ്ട്, സ​തേൺ റെ​യിൽ​വേ കൊ​ല്ലം) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ന്ധ്യാ​ദേ​വി. മ​ക്കൾ: ഹ​രി​ശാ​ന്ത്, ശ്രീ​ശാ​ന്ത്. സ​ഞ്ച​യ​നം 22ന് രാ​വി​ലെ 7ന്.