
മങ്ങാട്: മുളവന പൊയ്കയിൽ വടക്കതിൽ പുത്തൻ വീട്ടിൽ പരേതനായ എസ്. മാധവന്റെ ഭാര്യ (മങ്ങാട് രാജധാനി നഗർ-2 ഉത്രാടത്തിൽ) എൻ. സരസമ്മ (92) നിര്യാതയായി. മക്കൾ: പി.എസ്. പുഷ്പവല്ലി, പി.എം. ശശികുമാർ, പി.എസ്. അംബികകുമാരി. മരുമക്കൾ: ഡി. രവീന്ദ്രൻ, ജി. വനജ, പരേതനായ എ. അപ്പുക്കുട്ടൻ. സഞ്ചയനം 21ന് രാവിലെ 6ന് ഉത്രാടം വീട്ടുവളപ്പിൽ.