കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് പുത്തൻവീട്ടിൽ പി.ആർ. ഗോപാലകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: ജെ. പൊന്നമ്മ. മക്കൾ: ശോഭനകുമാരി, രാധാകൃഷ്ണൻ നായർ, വേണുഗോപാലൻ നായർ. മരുമക്കൾ: ശശിധരൻപിള്ള, വി. മിനി, ഉഷാകുമാരി. സഞ്ചയനം 22ന് രാവിലെ 8ന്.