കരുനാഗപ്പള്ളി: തഴവ തെക്കേപാലശേരിൽ സോമരാജന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. മക്കൾ: മധു, സുരേഷ്, ശ്രീജ, ബിനു. മരുമക്കൾ:  സീമ, ബിന്ദു, രാജു. സഞ്ചയനം ഇന്ന് രാവിലെ 8ന്.