എഴുകോൺ: സീലാന്റ് കാഷ്യൂ എക്സ്പോർട്ട്സ് ഉടമ കാരുവേലിൽ സീലാൻഡിൽ സർജു സുരേന്ദ്രൻ (39) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: രശ്മി സർജു. മക്കൾ: ശ്രേയസ് സർജു, ശ്രേത സർജു.