കൊട്ടാരക്കര: വേണ്ടാർ മലയിരഴികം വീട്ടിൽ പരേതനായ എൻ.പി. നാണുവിന്റെ ഭാര്യ തങ്കമണി (72) നിര്യാതയായി. മക്കൾ: തുളസി, സുരേഷ് ബാബു, സുമ. മരുമക്കൾ: ശകുന്തള, സ്മിത, മുരുകേശൻ. സഞ്ചയനം 22ന് രാവിലെ 8ന്.