
പട്ടാഴി: കന്നിമേൽ കോയിക്കത്തോട്ടത്തിൽ (ശാന്തി ഭവൻ) വീട്ടിൽ എൻ. ബാലകൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: പരേതയായ കെ. ശാന്തമ്മ. മക്കൾ: ബി. ഷിബു, എസ്. ഷീബ (അദ്ധ്യാപിക, മഞ്ഞക്കാല ഐ.ജി.എം എച്ച്.എസ്). മരുമക്കൾ: ദിവ്യ.വി. നായർ (സെക്രട്ടേറിയേറ്റ് ഫിനാൻഷ്യൽ ഡിപ്പാർട്ട്മെന്റ്), സുരേഷ് കുമാർ (അദ്ധ്യാപകൻ, ഡി.വി.എച്ച്.എസ്, തലവൂർ). സഞ്ചയനം 25ന് രാവിലെ 8ന്.